IT Dept. Withdraws 3 Cases Against Ra<br />നടന്‍ രജനീകാന്തിനെതിരായ 66.21 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് കേസുകള്‍ അവസാനിപ്പിച്ച് ആദായനികുതി വകുപ്പ്. 2002 മുതലുള്ള നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലെ നടപടികളാണ് വകുപ്പ് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.<br />#Rajinikanth